ആശുപത്രി സ്ഥലമെടുപ്പ് ധനസമാഹരണ കമ്മിറ്റി നൽകിയ ഉറപ്പ് പാലിക്കണം - അരയാക്കണ്ടി സന്തോഷ്

ആശുപത്രി സ്ഥലമെടുപ്പ് ധനസമാഹരണ കമ്മിറ്റി നൽകിയ ഉറപ്പ് പാലിക്കണം - അരയാക്കണ്ടി സന്തോഷ്
May 12, 2022 07:26 PM | By Truevision Admin

 പാനൂർ: സ്ഥലമെടുപ്പ് ധനസമാഹരണ കമ്മിറ്റിക്ക് പാനൂർ ആശുപത്രിക്ക് സ്ഥലം വാങ്ങാൻ കഴിയില്ലെന്നും അഡ്വാൻസ് നൽകിയ പണം തിരിച്ചു കിട്ടിയ ഉടൻ കേരള സർക്കാരിനെ ഏൽപ്പിക്കുമെന്നുള്ള പോലീസിന് പാനൂർ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് ധനസമാഹരണ കമ്മിറ്റി നൽകിയ ഉറപ്പ് പാലിക്കണമെന്ന് ബി ഡി ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു . പാനൂർ ബസ്റ്റാൻഡിൽ ബിഡിജെഎസ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പണപ്പിരിവ് തുടങ്ങിയിട്ട് ഏഴു വർഷമായിട്ടും റസീറ്റ് ഓഡിറ്റ് ചെയ്യാത്തതിന് ധനസമാഹരണ കമ്മിറ്റിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും പച്ചയായ തെളിവാണെന്നും അരയാക്കണ്ടി സന്തോഷ് പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ വി അജി അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡൻ്റ് പൈലി വ്യാത്ത്യാട്ട് ജില്ലാ ജനറൽ സെക്രട്ടറി ഇ.മനീഷ് എം കെ രാജീവൻ കെ കെ ചാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.

The promise given by the hospital land acquisition fund raising committee should be kept - Arayakandi Santosh

Next TV

Related Stories
കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ  30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ;  വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി പിടിയിൽ

May 9, 2025 03:54 PM

കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ 30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ; വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി പിടിയിൽ

കണ്ണൂരിലെ കല്യാണവീട്ടിൽ നവവധുവിൻ്റെ 30 പവൻ കവർന്ന കേസിൽ ട്വിസ്റ്റ് ; വരന്റെ ബന്ധുവായ കൂത്ത്പറമ്പ് സ്വദേശിനി...

Read More >>
സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

May 9, 2025 03:32 PM

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ...

Read More >>
സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന്  കണ്ണൂരിൽ തുടക്കം

May 9, 2025 02:23 PM

സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കം

സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കണ്ണൂരിൽ...

Read More >>
കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ  കാറിന് നേരെയും ;  വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ  കടിച്ചുകീറി

May 9, 2025 01:13 PM

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ കടിച്ചുകീറി

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ ...

Read More >>
മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

May 9, 2025 11:07 AM

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന്...

Read More >>
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:31 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു...

Read More >>
Top Stories